മേലാറ്റൂർ പഞ്ചായത്ത് അംഗങ്ങൾ പ്രസിഡന്റ് : സി.അബ്ദുള്‍ കരീം വൈസ് പ്രസിഡന്റ് : സാറാമ വി വി ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍ വ...
മേലാറ്റൂർ പഞ്ചായത്ത് അംഗങ്ങൾ
പ്രസിഡന്റ് : സി.അബ്ദുള്‍ കരീം
വൈസ് പ്രസിഡന്റ് : സാറാമ വി വി
ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍
| വാര്‍ഡ് | വാര്‍ഡിന്റെ പേര് | ജനപ്രതിനിധി |
| 1 | എടയാറ്റൂര്‍ | മുഹമ്മദ് ത്വയ്യിബ് വി |
| 2 | മനഴി | ആയിഷ ടി |
| 3 | ഒലിപ്പുഴ | സി.അബ്ദുള്‍ കരീം |
| 4 | പുല്ലിക്കുത്ത് | സാറാമ വി വി |
| 5 | കിഴക്കുംപാടം | എടപ്പറ്റ കുരിക്കള്‍ സുലൈഖ |
| 6 | മേലാറ്റൂര്‍ | ഭാരതി കെ |
| 7 | ചന്തപ്പടി | ഉമ്മര്‍ കെ പി |
| 8 | ഉച്ചാരക്കടവ് | മുഹമ്മദ് ഇക്ബാല്‍ |
| 9 | കാഞ്ഞിരംപാറ | ഉണ്ണികൃഷ്ണന് കെ |
| 10 | ഐലക്കര | ഫാത്തിമ കെ |
| 11 | വേങ്ങൂര്‍ | റാബിയ മുസമ്മില്‍ |
| 12 | വളയപ്പുറം | യൂസുഫ് ഹാജി |
| 13 | കൊടക്കാടഞ്ചേരി | അജിത്പ്രസാദ് |
| 14 | ചെമ്മാണിയോട് | വിശാല കെ |
| 15 | പൂക്കുന്ന് | ജയകൃഷ്ണന് |
| 16 | കാട്ടുചിറ | ഷഹീമ സി ടി |
COMMENTS