രചന: ഷാജി മേലാറ്റൂർ, ബുറൈദ - സൗദി അറേബ്യ വിവാഹം കഴിഞ്ഞ് ഒരാഴ്ചയായതെയുള്ളൂ, ഗ്യാസ് കണക്ഷൻ എടുക്കാൻ വേണ്ടി അമ്മ വാശി പിടിച്ചപ്പോൾ അയാൾ അ...
വിവാഹം കഴിഞ്ഞ് ഒരാഴ്ചയായതെയുള്ളൂ, ഗ്യാസ് കണക്ഷൻ എടുക്കാൻ വേണ്ടി അമ്മ വാശി പിടിച്ചപ്പോൾ അയാൾ അഭിമാനം കൊണ്ടു.
പുതിയ മരുമകൾ വന്നപ്പോൾ അമ്മയുടെ ഒരു സ്നേഹം
എന്നാൽ പറഞ്ഞുറപ്പിച്ച സ്ത്രീധനത്തിലെ ബാക്കി തുകയും കാത്തിരിക്കുകയാണ് അമ്മായിയമ്മയെന്നു പാവം മരുമകളുണ്ടോ അറിയുന്നു..!
***********************
COMMENTS