മേലാറ്റൂർ: വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സ്ഥാനാർഥി പ്രൊഫ.പി. ഇസ്മായിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഇന്ന് വൈകീട്ട് ആറിന് മേലാറ്റൂർ ട...
മേലാറ്റൂർ: വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സ്ഥാനാർഥി പ്രൊഫ.പി. ഇസ്മായിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഇന്ന് വൈകീട്ട് ആറിന് മേലാറ്റൂർ ടൗണിൽ നടക്കും. സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര ഉദ്ഘാടനം ചെയ്യും.
COMMENTS