പേര് കേട്ടാൽത്തന്നെ അറിയാം നമുക്കും ഒന്ന് പരീക്ഷിച്ചു നോക്കാൻ പറ്റുന്നതേ ഉള്ളു ...Coming to Nokia 9 specs, we can sort of confirm 5.5-inch Q...
പേര് കേട്ടാൽത്തന്നെ അറിയാം നമുക്കും ഒന്ന് പരീക്ഷിച്ചു നോക്കാൻ പറ്റുന്നതേ ഉള്ളു ...Coming to Nokia 9 specs, we can sort of confirm 5.5-inch QHD display, Snapdragon 835, Rear Dual-Lens Camera, 6 GB RAM, Finger Print Scanner, IP68 certification via our sources. These are some of the major specs we have been hearing from other sources too. We earlier reported detailed Nokia 9 specs via an anonymous tip, but we told you to take that with a pinch of salt.
We last reported about HMD registering four new design trademarks in Europe. We also reported about three probable Nokia Phones passing certifications in Russia. TA-1013 / TA-1040, TA-1007 / TA-1029 & TA-100 have appeared for the very first time anywhere.
So, we can expect more and more leaks of these three smartphones in coming days. For now click on Nokia 7, Nokia 8 and Nokia 9 links to read our detailed coverage.അപ്പച്ഛന്‍ തിരിച്ചുവന്നെടാ മക്കളേ… രണ്ടായിരങ്ങളില്‍ ഇന്ത്യക്കാരുടെ കൂടെയുണ്ടായിരുന്ന നോക്കിയ 3310 മൊബൈല്‍ ഫോണ്‍ ഒന്ന് കുട്ടപ്പനായി തിരിച്ചുവന്നിരിക്കുകയാണ്.കാനഡയില്‍ നിന്നുള്ള ഒരു കടല്‍ സിംഹത്തിന്‍റെ ആക്രമണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കാനഡയുടെ പടിഞ്ഞാറന്‍ തീരമായ സ്റ്റീവ്സ്റ്റണിലാണ് സംഭവം. ഒരു ജെട്ടിക്ക് അടുത്തുകൂടി സഞ്ചരിക്കുകയായിരുന്നു കടല്‍ സിംഹം, അതിന് അരോ ഒരാള്‍ തീറ്റയിട്ട് കൊടുത്തു. പിന്നീടും തീറ്റകിട്ടും എന്ന പ്രതീക്ഷയില്‍ വെള്ളത്തില്‍ നിന്നും പൊങ്ങിയ കടല്‍ സിംഹം കരയ്ക്ക് ഇരുന്ന യുവതിയുടെ പിറകില്‍ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിട്ടു.
മൈക്കിള്‍ ഫ്യൂജിവര എന്നയാളാണ് കഴിഞ്ഞ ശനിയാഴ്ച ഈ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഇത് പിന്നീട് വൈറലാകുകയാണ്. എന്നാല്‍ യുവതിക്ക് പരിക്കുകള്‍ ഒന്നും സംഭവിച്ചില്ലെന്നും. അവരെ ഉടന്‍ രക്ഷിച്ചുവെന്നുമാണ് ദൃസാക്ഷികള്‍ പറയുന്നത്.
2015ല്‍ ഇത്തരത്തില്‍ ഒരു സംഭവത്തില്‍ ഒരു യുവാവിന് കാര്യമായി പരിക്ക് സംഭവിച്ചിരുന്നതായി പ്രദേശിക ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതിന്‍റെ വീഡിയോ കാണാംകാനഡയില്‍ നിന്നുള്ള ഒരു കടല്‍ സിംഹത്തിന്‍റെ ആക്രമണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കാനഡയുടെ പടിഞ്ഞാറന്‍ തീരമായ സ്റ്റീവ്സ്റ്റണിലാണ് സംഭവം. ഒരു ജെട്ടിക്ക് അടുത്തുകൂടി സഞ്ചരിക്കുകയായിരുന്നു കടല്‍ സിംഹം, അതിന് അരോ ഒരാള്‍ തീറ്റയിട്ട് കൊടുത്തു. പിന്നീടും തീറ്റകിട്ടും എന്ന പ്രതീക്ഷയില്‍ വെള്ളത്തില്‍ നിന്നും പൊങ്ങിയ കടല്‍ സിംഹം കരയ്ക്ക് ഇരുന്ന യുവതിയുടെ പിറകില്‍ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിട്ടു.
മൈക്കിള്‍ ഫ്യൂജിവര എന്നയാളാണ് കഴിഞ്ഞ ശനിയാഴ്ച ഈ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഇത് പിന്നീട് വൈറലാകുകയാണ്. എന്നാല്‍ യുവതിക്ക് പരിക്കുകള്‍ ഒന്നും സംഭവിച്ചില്ലെന്നും. അവരെ ഉടന്‍ രക്ഷിച്ചുവെന്നുമാണ് ദൃസാക്ഷികള്‍ പറയുന്നത്.
2015ല്‍ ഇത്തരത്തില്‍ ഒരു സംഭവത്തില്‍ ഒരു യുവാവിന് കാര്യമായി പരിക്ക് സംഭവിച്ചിരുന്നതായി പ്രദേശിക ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതിന്‍റെ വീഡിയോ കാണാം
COMMENTS