ലോകജനതയെ വെളിച്ചത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്ത അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1487- mമത് ജന്മദിനമാണ് ഇന്ന്. ഇസ്‌ലാം മതവി...
ലോകജനതയെ വെളിച്ചത്തിലേക്ക് മാര്‍ഗദര്‍ശനം ചെയ്ത അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1487-mമത് ജന്മദിനമാണ് ഇന്ന്. ഇസ്‌ലാം മതവിശ്വാസപ്രകാരം, ദൈവത്തിന്‍റെ സന്ദേശം മനുഷ്യരിലെത്തിക്കുന്നതിനും, ഭൂമിയില്‍ നന്മ സ്ഥാപിക്കുകയും തിന്മ ഇല്ലായ്മ ചെയ്യുന്നതിനും വേണ്ടി നിയോഗിതനായ ദൈവദൂതനാണ് മുഹമ്മദ് നബി. പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയായ മുഹമ്മദ് നബി ക്രിസ്താപ്തം 570 ഏപ്രില്‍ 26 റബീഉല്‍ അവ്വല്‍ 12 നാണ് ജനിച്ചത്. ജനനത്തിന് മുമ്പെ ഉപ്പ മരിച്ചു. ആറാം വയസ്സില്‍ ഉമ്മയും.A\mYXz¯nsâ aSnbn hfÀ¶ apl½Zns\ A Aao³ AYhm hnizkvX³ F¶mWv \m«pImÀ hnfn¨ncp¶Xv. Xsâ 40 mas¯ hbÊn {]t_m[\amcw`n¨ {]hmNI³ tIhew 23 hÀjw sImWvSv temI¯n\v al¯mb Hcp kwkv¡mcw kw`mh\ sNbvXp. lnPvd hÀjw 12 d_oD AÆ 12 \v Xn¦fmgvN, Adp]¯naq¶mas¯ hbÊn apl½Zv \_n CltemIhmkw shSnªp.
പ്രവാചകപ്രകീര്‍ത്തനത്തിന്‍റെ ഭാഗമായി മഹല്ലുകളുടെ നേതൃത്വത്തില്‍ മദ്രസ്സകളില്‍ നബിദിനറാലികള്‍ നടത്തും. പ്രഭാഷണങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ ഇതിന്‍റെ ഭാഗമായി നടത്തും. നഗരങ്ങളും വഴികളും അലങ്കരിച്ചിട്ടുണ്ട്. വഴിനീളെ കൊടിതോരണങ്ങളും സ്വാഗതകമാനങ്ങളും ഉയര്‍ന്നിട്ടുണ്ട്.
ഏവര്‍ക്കും മേലാറ്റൂര്‍ഓണ്‍ലൈന്‍.കോംന്‍റെ നബിദിനാശംസകള്‍.
COMMENTS