മേലാറ്റൂരിന്റെ നികത്താനാവാത്ത നഷ്ട്ടം. രാഷ്ട്രീയ-മത പണ്ഡിത രംഗത്തെ ദിവ്യ തേജസ്സ്. 1952 ഏപ്രില്‍ 27 ന് മേലാറ്റൂരിലെ എടയാറ്റൂരില്‍ വെ...
മേലാറ്റൂരിന്റെ നികത്താനാവാത്ത നഷ്ട്ടം. രാഷ്ട്രീയ-മത പണ്ഡിത രംഗത്തെ ദിവ്യ തേജസ്സ്. 1952 ഏപ്രില്‍ 27 ന് മേലാറ്റൂരിലെ എടയാറ്റൂരില്‍ വെമ്മുള്ളി കുടുംബത്തില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ഡി.എന്‍.എം.യു.പി.സ്കൂള്‍ എടയാറ്റൂര്‍ പിന്നീട് ചെങ്ങര ജുമാമസ്ജിദ് മൗനത്തുല്‍ ഇസ്ലാം അറബിക് കോളേജ്, മദീനത്തുല്‍ ഉലൂം അറബിക് കോളേജ്, വെല്ലൂര്‍ ബാഖിയത്ത് ദാറുല്‍ ഉലൂം ദയൂബന്ദ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി വിവിദ പള്ളികളില്‍ സേവനമനുഷ്ട്ടിച്ചു.
സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പര്‍, മേലാറ്റൂര്‍ ദാറുല്‍ ഹിക്കം ജനറല്‍ സെക്രട്ടറി, മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ പദ്ധതികളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. 2004 ഒക്ടോബര്‍ 04 ന് ഈ ലോകത്തോട് വിടപറഞ്ഞു.
COMMENTS