വെള്ളിയാറിന്‍റെ തീരത്തെ സവിശേഷ സംസ്കാരമാണ് മണ്‍പാത്ര നിര്‍മ്മാണം. കുലാലന്മാരുടെ കോളനിയില്‍ പുഴയുടെ ഇരു ഭാഗങ്ങിളിലായാണ് ഇവരുടെ താമസം. ത...
വെള്ളിയാറിന്‍റെ തീരത്തെ സവിശേഷ സംസ്കാരമാണ് മണ്‍പാത്ര നിര്‍മ്മാണം. കുലാലന്മാരുടെ കോളനിയില്‍ പുഴയുടെ ഇരു ഭാഗങ്ങിളിലായാണ് ഇവരുടെ താമസം. തലമുറകള്‍ക്ക് മുമ്പ് ആന്ധ്രയില്‍ നിന്നും വന്നവരാണ് ഇവര്‍. ഇവരിന്നും ലിപിയില്ലാത്ത ഭാഷയില്‍ സംസാരിക്കുന്നു. കേരളീയവും അകേരളീയവുമായ സംസ്കാരമാണ് ഇവരുടേത്.
COMMENTS