പണ്ട് കാലങ്ങളില്‍ ഇവിടെ ആഴ്ചചന്ത നടന്നിരുന്നു. അതിനാലാണ് ചന്തപ്പടി എന്ന നാമധേയത്തിന് കാരണം. കരുവാരകുണ്ടിലെ വ്യാഴാഴ്ച ചന്ത കഴിഞ്ഞ് ഇരിങ...
പണ്ട് കാലങ്ങളില്‍ ഇവിടെ ആഴ്ചചന്ത നടന്നിരുന്നു. അതിനാലാണ് ചന്തപ്പടി എന്ന നാമധേയത്തിന് കാരണം. കരുവാരകുണ്ടിലെ വ്യാഴാഴ്ച ചന്ത കഴിഞ്ഞ് ഇരിങ്ങാട്ടിരി പുഴ കടന്ന് മേലാറ്റൂരില്‍ എത്തുന്ന കാള വണ്ടികളിലാണ് ആഴ്ചചന്ത നടത്തിയിരുന്നത്. മേലാറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റെറും പാലിയേറ്റീവ് കെയര്‍ ക്ലിനിക്കും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
COMMENTS